27.1 C
Iritty, IN
October 24, 2024
  • Home
  • Uncategorized
  • പണി തീരാത്ത വാണിജ്യ സമുച്ചയത്തിൽ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി; സംഭവം ചാലക്കുടിയിൽ, പരിശോധന തുടരുന്നു
Uncategorized

പണി തീരാത്ത വാണിജ്യ സമുച്ചയത്തിൽ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി; സംഭവം ചാലക്കുടിയിൽ, പരിശോധന തുടരുന്നു


തൃശൂര്‍: ചാലക്കുടിയിലെ പണി തീരാത്ത വാണിജ്യ സമുച്ചയത്തിൽ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി. കെട്ടിടത്തിൻ്റെ പാർക്കിംഗ് സ്ഥലത്താണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പുരുഷൻ്റെതെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിമരിച്ചതിൻ്റെ ലക്ഷണങ്ങളുണ്ടെന്നാണ് പൊലൂസ് അറിയിക്കുന്നത്. ഫൊറൻസിക് സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

Related posts

‘മുണ്ട് മുറുക്കി കഴുത്തിൽ കുരുക്കിട്ടു’; ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

Aswathi Kottiyoor

യുവതിയുമായി അവിഹിത ബന്ധം, ഹോളിക്കിടെ വീട്ടിലെത്തി, ഭർത്താവ് പൊക്കി; യുവാവിനെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടു

Aswathi Kottiyoor

സണ്‍റൈസേഴ്സ് ഹൈദരാബാദ്- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരം ഉപേക്ഷിക്കുമോ; കനത്ത ആശങ്ക

Aswathi Kottiyoor
WordPress Image Lightbox