24.6 C
Iritty, IN
October 24, 2024
  • Home
  • Uncategorized
  • ഈ വര്‍ഷം കേരളീയം പരിപാടി ഒഴിവാക്കി സര്‍ക്കാര്‍, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെന്ന് വിശദീകരണം
Uncategorized

ഈ വര്‍ഷം കേരളീയം പരിപാടി ഒഴിവാക്കി സര്‍ക്കാര്‍, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെന്ന് വിശദീകരണം

കേരളീയം പരിപാടി ഒഴിവാക്കി സര്‍ക്കാര്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കുന്നു എന്നാണ് വിശദീകരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പരിപാടി നടത്തേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞതവണ നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെയായിരുന്നു കേരളീയ പരിപാടി നടത്തിയത്. ഇക്കൊല്ലം ഡിസംബറിലും ജനുവരിയിലും ആയി പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നു.

Related posts

‘പൊലീസ് ഇങ്ങനെ ചിരിപ്പിക്കരുത്’, ഗൗരവം പോകുമെന്ന് പ്രതിപക്ഷ നേതാവ്; ‘സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട’

Aswathi Kottiyoor

തെറ്റ് പറ്റിയെന്ന് ഹൈക്കമാൻഡ് പറഞ്ഞാൽ തിരുത്തും’; കെ.സുധാകരൻ

Aswathi Kottiyoor

കളമശേരി സ്ഫോടനം; നീറുന്ന മനസ്സുമായി ജെറാൾഡ് ആശുപത്രി വിട്ടു

Aswathi Kottiyoor
WordPress Image Lightbox