24.3 C
Iritty, IN
October 23, 2024
  • Home
  • Uncategorized
  • പ്രിയങ്കയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ ജനങ്ങളെ വീണ്ടും പറ്റിക്കാന്‍, സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി
Uncategorized

പ്രിയങ്കയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ ജനങ്ങളെ വീണ്ടും പറ്റിക്കാന്‍, സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി


ദില്ലി: പ്രിയങ്ക ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി. പ്രിയങ്ക ​ഗാന്ധിയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ വീണ്ടും ജനങ്ങളെ പറ്റിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ വയനാട്ടുകാർ ഒരിക്കൽകൂടി പറ്റിക്കപ്പെടാൻ തയാറാകുമെന്ന് കരുതുന്നില്ല. മികച്ച സ്ഥാനാർത്ഥിയാണ് ബിജെപിയുടെ നവ്യ ഹരിദാസ്, രാഹുൽ ​ഗാന്ധി മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു

Related posts

പുതിയ കൊവിഡ് വകഭേദം; ജെഎന്‍1 12 രാജ്യങ്ങളില്‍ ?

Aswathi Kottiyoor

പ്രകൃതി സംരക്ഷണ സന്ദേശ യാത്ര നടത്തി

Aswathi Kottiyoor

അരിക്കൊമ്പനെ പിടിക്കുന്നു; നമുക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു’: വേദനാജനകമെന്ന് ജ.ദേവൻ രാമചന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox