28 C
Iritty, IN
October 21, 2024
  • Home
  • Uncategorized
  • റോഡ് ഉപരോധം അവസാനിപ്പിച്ചു.
Uncategorized

റോഡ് ഉപരോധം അവസാനിപ്പിച്ചു.

തലപ്പുഴ: മാസങ്ങളായി ഗതാഗതം മുടങ്ങിക്കിടക്കുന്ന പേരിയ ചുരം റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പേരിയചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ നടത്തിവരുന്ന ഗതാഗതം തടസ്സപ്പെടുത്തിയുള്ള റോഡ് ഉപരോധം അവസാനിപ്പിച്ചു. പോലീസുമായുള്ള ചർച്ചയിൽ പോലീസിൻ്റെ അഭ്യർത്ഥന മാനിച്ച് പൊതുജനത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനും, നിയമ നടപടികൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഗതാഗതം തടസ്സപ്പെടുത്തൽ അവസാനിപ്പിച്ചത്. ഇതോടെ ഈ റൂട്ടിലൂടെ കണ്ണൂർ ഭാഗത്തേക്കുള്ള ഗതാഗതം പുനരാരംഭിച്ചു. സ്ഥലത്ത് ഗതാഗതം തടസ്സപ്പെടാത്ത രീതിയിൽ ജനകീയ പ്രതിഷേധ സമരം ഇപ്പോഴും തുടരുന്നുണ്ട്.

Related posts

കോഴിക്കോട് മാലിന്യടാങ്കിൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കും

Aswathi Kottiyoor

‘വ്യാജ നമ്പര്‍ പ്ളേറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്നു’; ജാഗ്രത നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

Aswathi Kottiyoor

ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിവരുന്നവർക്ക് നേരെ കണ്ടെയ്നർ ലോറി പാഞ്ഞുകയറി; 3 മരണം, 17 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox