30.8 C
Iritty, IN
October 21, 2024
  • Home
  • Uncategorized
  • പേരിയ ചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ റോഡ് ഉപരോധിച്ചു
Uncategorized

പേരിയ ചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ റോഡ് ഉപരോധിച്ചു

മാനന്തവാടി-തലശ്ശേരി റോഡിൽ ഗതാഗതം തടസപ്പെട്ടിട്ട് രണ്ടരമാസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്‌മയും അശാസ്ത്രീയമായ മണ്ണെടുപ്പും കാരണം റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിലാണ് ബോയ്‌സ് ടൗണിൽ റോഡ് ഉപരോധിച്ചത് .

Related posts

ചൂട് കനക്കുന്നു; ഇന്നും ഉയര്‍ന്ന താപനില, 9 ജില്ലകളില്‍ മുന്നറിയിപ്പ്

Aswathi Kottiyoor

മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം

Aswathi Kottiyoor

എലത്തൂർ ട്രെയിൻ തീവയ്പ്പ്: ഷാരൂഖ് സെയ്ഫിയുടെ വീട്ടിലുൾപ്പെടെ 9 ഇടത്ത് എൻഐഎ റെയ്ഡ്.

Aswathi Kottiyoor
WordPress Image Lightbox