26.9 C
Iritty, IN
October 21, 2024
  • Home
  • Uncategorized
  • കണ്ണൂർ -വയനാട് ചുരം പാതയിൽ ഇന്ന് ഉപരോധം
Uncategorized

കണ്ണൂർ -വയനാട് ചുരം പാതയിൽ ഇന്ന് ഉപരോധം

പേരിയചുരം ആക്ഷൻ കമ്മറ്റി ഇന്ന് ബോയ്‌സ് ടൗണിൽ റോഡ് ഉപരോധിക്കും. രാവിലെ 9.30 മുതൽ ഉപരോധം തുടങ്ങും. നെടുംപൊയിൽ ചുരം റോഡിൻറെ പ്രവർത്തനം ഇഴഞ്ഞു നീങ്ങുന്നു എന്ന് ആരോപിച്ചാണ് ബോയ്സ് ടൗണിൽ റോഡ് ഉപരോധം ഇതുവഴിയുള്ള യാത്രക്കാർ ശ്രദ്ധിക്കുക.

Related posts

കുട്ടികളുടെ നൂതനാശയങ്ങള്‍ തേടാന്‍ പദ്ധതി; പേര് നിര്‍ദ്ദേശിക്കാമെന്ന് മന്ത്രി

Aswathi Kottiyoor

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ ആക്രമണം; 30 DYFI പ്രവർത്തകർക്കെതിരെ കേസ്

Aswathi Kottiyoor

മണത്തണ ഹയർ സെക്കന്ററി സ്കൂൾ കായിക മേയ്ക്ക് വർണാഭമായ തുടക്കം

Aswathi Kottiyoor
WordPress Image Lightbox