26.9 C
Iritty, IN
October 21, 2024
  • Home
  • Uncategorized
  • പാലക്കാട് സ്വദേശി ഖത്തറില്‍ മരിച്ചു
Uncategorized

പാലക്കാട് സ്വദേശി ഖത്തറില്‍ മരിച്ചു

പാലക്കാട് സ്വദേശി ഖത്തറില്‍ മരിച്ചു. പാലക്കാട് ചാലിശ്ശേരി പാലക്കല്‍ പീടിക തലവണപറമ്പില്‍ മുഹമ്മദ് ആണ് മരിച്ചത്. 51 വയസായിരുന്നു. ഭാര്യ: റാബിയ. മൂന്ന് പെണ്‍മക്കളുണ്ട്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് 7.40നുള്ള ഖത്തര്‍ എയര്‍വെയ്സില്‍ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Related posts

കൂടരഞ്ഞിയില്‍ 8 പേരെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ; കടിയേറ്റവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന് പഞ്ചായത്ത്

Aswathi Kottiyoor

ഉക്കടം സ്ഫോടനം: ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ: ആകെ അറസ്റ്റിലായത് 15 പേർ

Aswathi Kottiyoor

‘സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കണം’; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

Aswathi Kottiyoor
WordPress Image Lightbox