23.7 C
Iritty, IN
October 20, 2024
  • Home
  • Uncategorized
  • ഉപതെരഞ്ഞെടുപ്പ് പോര് മുറുകി; പ്രചാരണം ശക്തമാക്കാൻ മുന്നണികൾ‌
Uncategorized

ഉപതെരഞ്ഞെടുപ്പ് പോര് മുറുകി; പ്രചാരണം ശക്തമാക്കാൻ മുന്നണികൾ‌

മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് പോര് മുറുകി. ശക്തമായ മത്സരം നടക്കുന്ന പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം മെട്രോമാൻ ഇ ശ്രീധരനെ വീട്ടിൽ സന്ദർശിച്ച് തുടങ്ങും. വൈകീട്ട് സി കൃഷ്ണകുമാറിന്റെ റോഡ് ഷോയും നടക്കും. രാഹുൽ മാങ്കൂട്ടത്തിൽ രാവിലെ കോട്ടമൈതാനത്ത് നിന്ന് പ്രചാരണം ആരംഭിക്കും. വിവാഹവീടുകളും ആരാധനാലയങ്ങളും സന്ദർശിക്കും. മണ്ഡലത്തിലെ പൗരപ്രമുഖരെ കണ്ടാണ് ഡോ പി സരിൻ തുടങ്ങുക.

Related posts

കെഎസ്ആര്‍ടിസിയില്‍ മരണപ്പെട്ട ജീവനക്കാരന് ട്രാന്‍സ്ഫര്‍

Aswathi Kottiyoor

ഇങ്ങനെ പോയാല്‍ ഡി കോക്ക് സാക്ഷാല്‍ സച്ചിനേയും മറികടക്കും! റണ്‍വേട്ടക്കാരില്‍ കോലിയും രോഹിത്തും പിന്നില്‍

Aswathi Kottiyoor

മാവോയിസ്റ്റുകൾ ഏഴ് തവണ വെടിവച്ചു’; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് വനം വകുപ്പ് വാച്ചർമാർ

Aswathi Kottiyoor
WordPress Image Lightbox