23 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • വൈ എം സി എ കേരള റീജിയൻ സപ്തതി സമാധാന യാത്രക്ക് തിങ്കളാഴ്ച തൊണ്ടിയിൽ സ്വീകരണം നൽകും
Uncategorized

വൈ എം സി എ കേരള റീജിയൻ സപ്തതി സമാധാന യാത്രക്ക് തിങ്കളാഴ്ച തൊണ്ടിയിൽ സ്വീകരണം നൽകും


പേരാവൂർ: വൈ.എം.സി.എ കേരള റീജിയൻ സപ്തതി സമാധാന യാത്രക്ക് തിങ്കളാഴ്ച തൊണ്ടിയിൽ സ്വീകരണം നൽകും. ഇരിട്ടി സബ് റീജിയൻ സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങ് രാവിലെ പത്തിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ സപ്തതി സന്ദേശം നൽകും. മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച് ആർച്ച്‌ പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അനുഗ്രഹ പ്രഭാഷണം നടത്തും എന്നും ഇരിട്ടി സബ് റീജിയൻ ചെയർമാൻ ജോണി തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു. കൺവീനർ കെ.സി അബ്രഹാം, പേരാവൂർ യൂണിറ്റ് പ്രസിഡന്റ്
ഒ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ, സര്‍വീസില്‍ നിയന്ത്രണം, ബാധിക്കുക ഈ ട്രെയിനുകളെ…

Aswathi Kottiyoor

കൊറിയര്‍ സര്‍വ്വീസ് വഴി 400 കിലോ ഹാന്‍സ് കടത്ത്; യുവാക്കള്‍ അറസ്റ്റില്‍

Aswathi Kottiyoor

ഇടയ്ക്കിടെ വരുന്ന വണ്ടി, സിസിടിവിയിൽ കണ്ടു, നോക്കിയിരുന്ന് നാട്ടുകാർ; വണ്ടിയടക്കം മാലിന്യം തള്ളിയവ‍ര്‍ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox