27.9 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ഒരാൾ മാത്രം താമസിക്കുന്ന വീട്, ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചു; വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

ഒരാൾ മാത്രം താമസിക്കുന്ന വീട്, ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചു; വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി


ആലപ്പുഴ: ആര്യാട് തനിച്ച് താമസിച്ചിരുന്ന വൃദ്ധനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈകുണ്ഠം വീട്ടിൽ വിജയനാണ് (72) മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഒരു വർഷം മുമ്പ് ഭാര്യ മരണപെട്ടിരുന്നു.

Related posts

ഉപേക്ഷിച്ച് പോകുമെന്ന് സംശയം; വർക്കലയിൽ ഭാര്യയെ ഭർത്താവ് തീ കൊളുത്തി

Aswathi Kottiyoor

നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം

Aswathi Kottiyoor

സ‍ർക്കാരിന് പരിമിതിയുണ്ട്, കേസെടുത്താൽ പോരല്ലോ കേസ് നിലനിൽക്കണ്ടേ; ഹേമാ കമ്മിറ്റി റിപ്പോ‍ര്‍ട്ടിൽ ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox