26 C
Iritty, IN
October 17, 2024
  • Home
  • Uncategorized
  • നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ അങ്കമാലിയിലെ ബാർ ഹോട്ടലിൽ കുത്തിക്കൊലപ്പെടുത്തി
Uncategorized

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ അങ്കമാലിയിലെ ബാർ ഹോട്ടലിൽ കുത്തിക്കൊലപ്പെടുത്തി


അങ്കമാലി: അങ്കമാലിയിലെ ഹിൽസ് പാർക്ക്‌ ബാർ ഹോട്ടലിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക്(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts

ബ്രഹ്‌മപുരം: ഇടതുമുന്നണിയും പുകയുന്നു, കരാര്‍ കമ്പനിക്കായി വഴിവിട്ട നീക്കമെന്ന് ആരോപണം.*

Aswathi Kottiyoor

കർണ്ണാടകയിൽ ആറ് വയസുകാരനെ അമ്മ മുതലകളുള്ള തോട്ടിലേക്ക് എറിഞ്ഞ് കൊന്നു

അർജുൻ ദൗത്യം; ‘ഇന്ന് കരഭാഗത്തെ പരിശോധന പൂർത്തിയാക്കും, നാളെ മുതൽ പുഴയിൽ കൂടുതൽ പരിശോധന’: എംഎൽഎ സതീഷ് സൈൽ

Aswathi Kottiyoor
WordPress Image Lightbox