22.7 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
Uncategorized

ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയതിനെ തുടർന്ന് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്.

കഴിഞ്ഞ മാസം ആയിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ട് പൊലീസ്.

Related posts

ഇ ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ്

Aswathi Kottiyoor

മ​റ്റ​ത്തൂ​ർ കു​ന്നി​ലെ കെ.​എ​സ്.​ഇ.​ബി സ​ബ്‌ സ്റ്റേ​ഷ​നി​ൽ പൊ​ട്ടി​ത്തെ​റി

Aswathi Kottiyoor

നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം

Aswathi Kottiyoor
WordPress Image Lightbox