24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തു, മാതാപിതാക്കളുടെ മുന്നിലിട്ട് മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം, 9 പേർ അറസ്റ്റിൽ
Uncategorized

ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തു, മാതാപിതാക്കളുടെ മുന്നിലിട്ട് മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം, 9 പേർ അറസ്റ്റിൽ

മലാഡ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുതിയ കാർ വാങ്ങാനായി വീട്ടുകാർക്കൊപ്പം പോയ യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച മുംബൈ മലാഡിന് സമീപത്തെ ഡിൻദോഷിക്ക് സമീപത്ത് വച്ച് ഒരു ഓട്ടോറിക്ഷയെ മറികടന്നതിനേ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെയാണ് 27കാരനെ ഓട്ടോയിലെത്തിയ സംഘം മാതാപിതാക്കളുടെ മുന്നിൽ വച്ച് മർദ്ദിച്ച് കൊല്ലുകയായിരുന്നു. ആകാശ് മൈൻ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്.

Related posts

മുൻ നഗരസഭാ ചെയർപേഴ്സന്‍റെ വോട്ട് അസാധുവായി, പിറവത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് അട്ടിമറി ജയം

Aswathi Kottiyoor

ഇതൊക്കെയെന്ത്, എല്ലാത്തിനും കേരളം തന്നെ വേണം! മന്ദഹാസം, പുഞ്ചിരി, വെളിച്ചവും ഏറ്റെടുത്ത് മറ്റ് സംസ്ഥാനങ്ങൾ

Aswathi Kottiyoor

ഭാര്യയെ കൊന്ന് മൃതദേഹം 4 ദിവസം വീട്ടിൽ സൂക്ഷിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox