23.8 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ ടൗണിൽ വിവിധ ഇടങ്ങളിൽ മോഷണം
Uncategorized

കൊട്ടിയൂർ ടൗണിൽ വിവിധ ഇടങ്ങളിൽ മോഷണം

കൊട്ടിയൂർ: കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും കൊട്ടിയൂർ ടൗണിലെ കടകളിലും മോഷണം നടന്നു. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. പള്ളിയിലെ മോണ്ടളത്തെയും പള്ളി മുറ്റത്തെയും ഭണ്ഡാരങ്ങളും തകർത്താണ് മോഷണം നടത്തിയത്. കുടുംബശ്രീ ഹോട്ടൽ, മീൻകട, മില്ല് എന്നിവിടങ്ങളിലും മോഷണം നടന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

ഇന്ന് മഴ കനക്കില്ല, 2 ജില്ലകളിൽ ‘യെല്ലോ’ മാത്രം; പക്ഷേ നാളെ മഴ അതിശക്തമായേക്കും, ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ

Aswathi Kottiyoor

ചര്‍ച്ചയില്‍ പ്രശ്ന പരിഹാരം, സമരം അവസാനിപ്പിച്ച് പ്രവാസി സംരംഭകന്‍ ഷാജി മോന്‍, ധാരണ ഇപ്രകാരം

Aswathi Kottiyoor

പുത്തുമലയിലെ ദുരിതം കേട്ട് മന്ത്രി; ‘വീടില്ലാത്തവരുടെ കാര്യത്തിൽ ഉടൻ നടപടി’, കളക്ടറോട് റിപ്പോർട്ട് തേടി

Aswathi Kottiyoor
WordPress Image Lightbox