24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
Uncategorized

കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ


കൊല്ലം: കൊല്ലം ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേൽ വളയിടം സ്വദേശി ഇർഷാദ് ആണ് മരിച്ചത്. 28 വയസായിരുന്നു. അടൂർ ക്യാമ്പിലെ പൊലീസുകാരനാണ് കൊല്ലപ്പെട്ട ഇർഷാദ്. സംഭവത്തില്‍ ഇർഷാദിന്‍റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി നിലവിൽ ജോലിയിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള ഇർഷാദിൻ്റെ സുഹൃത്ത് സഹദ് ലഹരി കേസിൽ പ്രതിയാണ്.

Related posts

‘പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ കത്തി കയറ്റും’, കോളേജ് അധ്യാപകന് ഭീഷണി, കേസെടുത്ത് പൊലീസ്

Aswathi Kottiyoor

സ്വച്ഛ് ഭാരതിനായി ചൂലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ഫിറ്റ്നെസ് താരത്തിനൊപ്പം ശുചീകരണം

Aswathi Kottiyoor

അനന്തനാഗിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയിൽ

Aswathi Kottiyoor
WordPress Image Lightbox