23.6 C
Iritty, IN
October 12, 2024
  • Home
  • Uncategorized
  • പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ചു; കാൽനട യാത്രക്കാരന് ദാരുണാന്ത്യം
Uncategorized

പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ചു; കാൽനട യാത്രക്കാരന് ദാരുണാന്ത്യം


കോഴിക്കോട്: പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിക്കോട് ഉള്ളിയേരി കന്നൂർ കുന്നോത്ത് ഉണ്ണിനായര്‍ ആണ് മരിച്ചത്. 60 വയസായിരുന്നു. രാവിലെ ആറരോടെയായിരുന്നു അപകടം. ഉള്ളിയേരി – കൊയിലാണ്ടി റോഡിൽ ആനവാതിലിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Related posts

പത്തുരൂപ സബ്‍സിഡി നിർത്തലാക്കി; ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

Aswathi Kottiyoor

തെരഞ്ഞെടുപ്പ് കുടുംബയോഗം ഉദ്ഘാടനം

Aswathi Kottiyoor

ഡോ. അമർ രാമചന്ദ്രനും നിഹാൽ അമറിനും പേരാവൂരിന്റെ സ്നേഹാദരം

Aswathi Kottiyoor
WordPress Image Lightbox