24.9 C
Iritty, IN
October 12, 2024
  • Home
  • Uncategorized
  • ചെന്നൈയില്‍ ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു; ഗുഡ്‌സ് ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു
Uncategorized

ചെന്നൈയില്‍ ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു; ഗുഡ്‌സ് ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു

ചെന്നൈ കവരപേട്ടയില്‍ ട്രെയിന്‍ അപകടം. ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

ഇരിട്ടി ടൗണില്‍ ബസ് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ മറ്റൊരു ബസിലെ കണ്ടക്ടര്‍ നടുറോഡില്‍ എറിഞ്ഞുടച്ചു.

Aswathi Kottiyoor

ബലാത്സംഗക്കേസിൽ സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണനയ്ക്കും

Aswathi Kottiyoor

ജയ്പൂര്‍ യോജന ഭവനില്‍ റെയ്ഡ്; 2.31 കോടി രൂപയും സ്വര്‍ണ ബിസ്ക്കറ്റുകളും കണ്ടെടുത്തു

Aswathi Kottiyoor
WordPress Image Lightbox