22.9 C
Iritty, IN
October 11, 2024
  • Home
  • Uncategorized
  • കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യൂട്യൂബര്‍ അറസ്റ്റിൽ
Uncategorized

കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യൂട്യൂബര്‍ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം കൊളത്തൂരിൽ ബലാത്സംഗ കേസിൽ യൂട്യൂബര്‍ അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ആഷിഖാണ് അറസ്റ്റിലായത്. വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

മൂന്ന് മാസം മുമ്പ് സമൂഹ മാധ്യമം വഴിയാണ് ആഷിഖ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിയാണിപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

തോക്കും ലാത്തിയുമായി പൊലീസ്, അമ്പും വില്ലും വടികളുമായി സമരക്കാർ, മുത്തങ്ങയിലെ നരനായാട്ടിന് 21 വയസ്.

Aswathi Kottiyoor

വന്യമൃഗ ശല്യം പ്രതിരോധിക്കൽ; അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും

Aswathi Kottiyoor

ഒന്ന് തുടച്ച് വൃത്തിയാക്കിയതാ, അബദ്ധത്തിൽ സർവ്വീസ് പിസ്റ്റളിൽ നിന്ന് വെടിപൊട്ടി; സിപിഒയ്ക്ക് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox