27 C
Iritty, IN
October 11, 2024
  • Home
  • Uncategorized
  • നിടുംപൊയിൽ കാട്ടുപോത്ത് സ്കൂട്ടിയിലിടിച്ച് ഒരാൾക്ക് പരിക്ക്
Uncategorized

നിടുംപൊയിൽ കാട്ടുപോത്ത് സ്കൂട്ടിയിലിടിച്ച് ഒരാൾക്ക് പരിക്ക്


പേരാവൂർ: വാരപ്പീടിക പത്തേക്കർ
വളവിൽ വെച്ച് കാട്ടുപോത്തിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. നിടുംപുറംചാലിലെ വള്ളിയാംകുഴിയിൽ സാജു ജോസഫിനാണ് (47) പരിക്കേറ്റത്. അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകളുണ്ടായി. ചിറ്റാരിപ്പറമ്പിലെ റബർ തോട്ടത്തിലേക്ക് പോകുന്ന വഴി വെള്ളിയാഴ്ച പുലർച്ചെ 4.30-ഓടെയാണ് സംഭവം. ഈ റോഡിൽ പലപ്പോഴായി കാട്ടുപോത്തുകളിറങ്ങി അപകടങ്ങളുണ്ടാവാറുണ്ട്.

Related posts

തിരുവമ്പാടിയിൽ റോ‍ഡരികിലെ കാനയിൽ യുവാവിന്റെ മൃതദേഹം

Aswathi Kottiyoor

അരിച്ചാക്കുകൾ കൊണ്ട് ട്രെൻഡി വസ്ത്രങ്ങൾ; പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി വ്യത്യസ്തമായ ഫാഷൻ ഷോ

Aswathi Kottiyoor

ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

Aswathi Kottiyoor
WordPress Image Lightbox