23.8 C
Iritty, IN
October 9, 2024
  • Home
  • Uncategorized
  • നിലമ്പൂരിൽ മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു
Uncategorized

നിലമ്പൂരിൽ മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു


മലപ്പുറം: നിലമ്പൂരിൽ മരം മുറിക്കുന്നതിനിടയിൽ മരം വീണ് യുവാവ് മരിച്ചു. നിലമ്പൂർ പാടിക്കുന്നിലെ അനന്തു (32) ആണ് മരിച്ചത്. മരത്തിൽ നിന്നും താഴെ വീണ അനന്തുവിനെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related posts

സർവ്വ സജ്ജം ദൗത്യസംഘം, അതീവ നിർണായക നീക്കം, ഏത് നിമിഷവും കാട്ടാനക്ക് വെടിയേൽക്കും; അജീഷിൻ്റെ സംസ്കാരം 3 ന്

Aswathi Kottiyoor

ഭാര്യയുമായി അവിഹിതബന്ധമെന്ന് സംശയം; അടിച്ച് കൊന്നു: മൃതദേഹം തോളില്‍ ചുമന്ന് കനാലില്‍ തള്ളി.*

Aswathi Kottiyoor

ദില്ലിയില്‍ ശക്തമായ ഭൂചലനം

Aswathi Kottiyoor
WordPress Image Lightbox