27.3 C
Iritty, IN
October 9, 2024
  • Home
  • Uncategorized
  • മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്; ‘ഏറെ കാലമായി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുന്നു’,അം​ഗത്വമെടുക്കും
Uncategorized

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്; ‘ഏറെ കാലമായി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുന്നു’,അം​ഗത്വമെടുക്കും

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേരുന്നതായി റിപ്പോർട്ട്. നാലു മണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ അംഗത്വം നൽകും. ഏറെ കാലമായി ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുന്നുവെന്ന് ആർ. ശ്രീലേഖ പ്രതികരിച്ചു. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.

Related posts

ലൂർദ്ദ് മാതാവിന്റെ ഊട്ടുതിരുന്നാളായിരുന്നു, സായാഹ്നം ചെലവഴിക്കാൻ കഴിഞ്ഞതിൻ്റെ ധന്യത’; പോസ്റ്റുമായി സുനിൽകുമാർ

Aswathi Kottiyoor

കാറും ബൈക്കും കൂട്ടിയിടിച്ചും പിക്കപ്പ് വാൻ ബൈക്കിന് പിന്നിലിടിച്ചും അപകടം; യുവാവും 69കാരനും മരിച്ചു

Aswathi Kottiyoor

നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ, നാലാം സിഗ്നലിൽ സ്ഥിരീകരണം; തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

Aswathi Kottiyoor
WordPress Image Lightbox