24.1 C
Iritty, IN
October 8, 2024
  • Home
  • Uncategorized
  • ഓടിക്കൊണ്ടിരുന്ന മിനിബസിന് തീപിടിച്ചു; സംഭവം റിയാദിൽ, വൻ ദുരന്തം ഒഴിവായി, ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടു
Uncategorized

ഓടിക്കൊണ്ടിരുന്ന മിനിബസിന് തീപിടിച്ചു; സംഭവം റിയാദിൽ, വൻ ദുരന്തം ഒഴിവായി, ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടു


റിയാദ്: ഓടിക്കൊണ്ടിരുന്ന മിനി ബസിന് തീപിടിച്ചു. റിയാദ് നഗരത്തിൽ തിങ്കളാഴ്ച പകലാണ് സംഭവം. നഗരത്തെ ചുറ്റി കിടക്കുന്ന കിങ് ഫഹദ് ഹൈവേയിലാണ് ഓടിക്കൊണ്ടിരിക്കെ മിനി ബസിന് പിടിച്ചത്. പൂർണമായും കത്തിനശിച്ചു.

സിവില്‍ ഡിഫന്‍സ് യൂനിറ്റുകൾ എത്തി തീയണച്ചു. വാഹനത്തിന് തീപിടിച്ചെന്ന് മനസിലായപ്പോൾ തന്നെ ഡ്രൈവറും അതിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. അതുകൊണ്ട് ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Related posts

വീട്ടിൽ കയറി മോഷ്ടിച്ചത് അരലക്ഷം രൂപയുടെ ബോട്ട് എഞ്ചിൻ, ഉടമ തന്നെ തൊണ്ടി കണ്ടെത്തി, ഒടുവിൽ പ്രതി പിടിയിൽ

Aswathi Kottiyoor

കനത്ത മഴ; വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് നാല് പേർക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കമ്മ്യൂണിസ്റ്റ് കാലത്ത് ബങ്കര്‍; ഇന്ന് 70 രൂപയ്ക്ക് ബിയര്‍ നുണയാവുന്ന ഹോട്ടല്‍

Aswathi Kottiyoor
WordPress Image Lightbox