27.4 C
Iritty, IN
October 8, 2024
  • Home
  • Uncategorized
  • നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ; ഒരു പവന് ഇന്ന് എത്ര നൽകണം
Uncategorized

നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ; ഒരു പവന് ഇന്ന് എത്ര നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില നേരിയ തോതിൽ ഇടിഞ്ഞിരുന്നു. 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,800 രൂപയാണ്.

റെക്കോർഡ് വിലയിലാണ് കഴിഞ്ഞ ആഴ്ച വരെ സ്വർണവ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 56,960 വരെ എത്തിയ സ്വർണവില 57,000 കടക്കുമോ എന്ന ആശങ്കയിലായിരുന്നു വിവാഹ വിപണി. അതിൽ ചെറിയൊരു ആശ്വാസം മാത്രമാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,100 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.

Related posts

ഓണാനുകൂല്യങ്ങളില്ല; തിരുവോണത്തിന് പണിമുടക്ക് നടത്താന്‍ തീരുമാനിച്ച് ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍

Aswathi Kottiyoor

♦️ആദിത്യ കുതിച്ചുയരാന്‍ മണിക്കൂറുകള്‍ മാത്രം; ചരിത്രം കുറിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ..

Aswathi Kottiyoor

ആവേശം, ത്രില്ലർ; രാജസ്ഥാന് ആദ്യ തോൽവി; ഗുജറാത്തിന് മൂന്നു വിക്കറ്റിന് ജയം

Aswathi Kottiyoor
WordPress Image Lightbox