28.7 C
Iritty, IN
October 7, 2024
  • Home
  • Uncategorized
  • ഭീതിയായി വീണ്ടും തെരുവുനായ്ക്കൾ; പുറമേരിയിൽ 4 പേരെ കടിച്ചു, രക്ഷപ്പെടാനുള്ള ശ്രമത്തിൽ യുവാവിന്റെ കാലൊടിഞ്ഞു
Uncategorized

ഭീതിയായി വീണ്ടും തെരുവുനായ്ക്കൾ; പുറമേരിയിൽ 4 പേരെ കടിച്ചു, രക്ഷപ്പെടാനുള്ള ശ്രമത്തിൽ യുവാവിന്റെ കാലൊടിഞ്ഞു

കോഴിക്കോട്: കോഴിക്കോട് പുറമേരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ നാദാപുരം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെ വീണു യുവാവിന്റെ കാലൊടിഞ്ഞു. പുറമേരി സ്വദേശി സുജിത്തിന്റെ കാലിനാണ് സംഭവത്തിൽ പരിക്കേറ്റത്. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

ലോക ചെസ് ഒളിംപ്യാഡിൽ ചരിത്രമെഴുതി ഇന്ത്യ, ഇരട്ട സ്വർണം; രോഹിത് ശര്‍മയെ അനുകരിച്ച് വിജയാഘോഷം

Aswathi Kottiyoor

ജപ്തി ബോര്‍ഡ് മറയ്ക്കണമെന്ന് മോളു പറഞ്ഞു; അച്ഛനെ കാണാൻ വന്ന ഞാൻ മോൾടെ ശവമടക്ക് കാണണ്ടേ.

Aswathi Kottiyoor

36 ദിവസം പ്രായമുളള കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മ; രോഗിയായ കുഞ്ഞിനെ വളര്‍ത്താൻ നിവര്‍ത്തിയില്ലെന്ന് മൊഴി

Aswathi Kottiyoor
WordPress Image Lightbox