28.7 C
Iritty, IN
October 7, 2024
  • Home
  • Uncategorized
  • നാടിനു മാതൃകയായി പൗർണമി വയോജന സംഘം
Uncategorized

നാടിനു മാതൃകയായി പൗർണമി വയോജന സംഘം

കൊട്ടിയൂർ: നാടിനു മാതൃകയായി പൗർണമി വയോജന സംഘം. ജൽ ജീവൻ മിഷന് വേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുത്തി പൊളിച്ചിട്ട റോഡ് മണ്ണിട്ട് നികത്തി മാതൃകയായിരിക്കുകയാണ് കൊട്ടിയൂർ പന്ന്യാമലയിലെ പൗർണമി വയോജന സംഘം. ഏകദേശം ആറുമാസതത്തിലേറേയായി കാൽനടയാത്രയ്ക്കും വാഹന യാത്രയ്ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി കുത്തി പൊളിഞ്ഞു ഈറോഡ് ഇവിടെ നിലനിൽക്കുകയാണ്. എന്നാൽ ഇതിനൊരു പരിഹാരം ഇതുവരെ കണ്ടെത്താൻ അധികൃതർ തയ്യാറാകാതായതോടെയാണ് വയോജന സംഘത്തിലെ അംഗങ്ങൾ നാടിനു മാതൃകയായി റോഡ് മണ്ണിട്ട് നികത്തിയിരിക്കുന്നത്.

Related posts

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

Aswathi Kottiyoor

ഇരിട്ടി ഉപജില്ലാ സ്‌കൂൾ കലോത്‌സവം ശുചിത്വ പരിപാലനത്തിൽ കർമ്മ നിരതരായി ഹരിത കർമ്മ സേന

Aswathi Kottiyoor

വീടിനുള്ളിൽ ചോര വാർന്ന നിലയിൽ ഗൃഹനാഥന്റെ മൃതദേഹം, വീടിന് പുറത്ത് രക്തക്കറ; ദുരൂഹത

Aswathi Kottiyoor
WordPress Image Lightbox