24.5 C
Iritty, IN
October 7, 2024
  • Home
  • Uncategorized
  • ഇറാൻ എല്ലാ വിമാന സർവീസുകളും റദ്ദാക്കി , നിയന്ത്രണം നാളെ രാവിലെ വരെ; എന്തും സംഭവിക്കാവുന്ന മണിക്കൂറുകളിലൂടെ പശ്ചിമേഷ്യ
Uncategorized

ഇറാൻ എല്ലാ വിമാന സർവീസുകളും റദ്ദാക്കി , നിയന്ത്രണം നാളെ രാവിലെ വരെ; എന്തും സംഭവിക്കാവുന്ന മണിക്കൂറുകളിലൂടെ പശ്ചിമേഷ്യ

രാജ്യത്തെ എയർപോർട്ടുകളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ഇറാൻ റദ്ദാക്കി. ഇന്ന് രാത്രി ഒൻപത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം. തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് ഔദ്യോഗിക വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.

Related posts

ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു

Aswathi Kottiyoor

റോഡ് ക്യാമറകൾ ‘മിഴി തുറന്നു’; ആദ്യഘട്ടത്തിൽ പിടി വീഴുക ഈ ഏഴ് നിയമലംഘനങ്ങൾക്ക്

Aswathi Kottiyoor

പിടി മോഹനകൃഷ്ണന്‍ അനുസ്മരണത്തിൽ ഗവര്‍ണര്‍ക്കൊപ്പം വേദിയില്‍ ചെന്നിത്തലയും സുധീരനും; വഴിനീളെ പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox