24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • വെയിലാണെങ്കിൽ പോലും പുഴയിലോ തോട്ടിലോ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം, 6 ജില്ലകളിൽ യെല്ലോ അലെർട്ട്, മഴ കനക്കും
Uncategorized

വെയിലാണെങ്കിൽ പോലും പുഴയിലോ തോട്ടിലോ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം, 6 ജില്ലകളിൽ യെല്ലോ അലെർട്ട്, മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. തുലാവർഷമായതിനാൽ ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴക്കായിരിക്കും സാധ്യതയെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മലയോര മേഖലയിലും വനത്തിലും കൂടുതൽ മഴ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി

Related posts

മാവേലി എക്സ്പ്രസിൽ വിദ്യാർഥിനിയെ ആക്രമിച്ച് മാല കവർന്നു

Aswathi Kottiyoor

പൊതുദർശന ഹാളിൽ നാടകീയ രം​ഗങ്ങൾ; മൃതദേഹത്തിൽ കിടന്ന മകളെ ബലംപ്രയോ​ഗിച്ച് നീക്കി, മൃതദേഹം പുറത്തേക്കെടുത്തു

Aswathi Kottiyoor

‘കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ, വിവരവും വിവേകവുമാണ് വേണ്ടത്’: ജോയ് മാത്യു

Aswathi Kottiyoor
WordPress Image Lightbox