24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സിദ്ധാർത്ഥൻ്റെ 22 സാധനങ്ങൾ കാണാതായി; പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റൽ മുറിയിലെത്തിയ ബന്ധുക്കളുടെ പരാതി
Uncategorized

സിദ്ധാർത്ഥൻ്റെ 22 സാധനങ്ങൾ കാണാതായി; പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റൽ മുറിയിലെത്തിയ ബന്ധുക്കളുടെ പരാതി

ൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധർത്ഥൻ്റെ സാധനങ്ങൾ കാണാതായെന്ന് പരാതി. ഹോസ്റ്റൽ മുറിയിൽ നിന്ന് സിദ്ധാർത്ഥന്റെ സാധനങ്ങളെടുക്കാൻ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം. കണ്ണടയും പുസ്തകങ്ങളും ഉൾപ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്. സാധനങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. കോളേജിലും പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നൽകി. പൊലീസും സിബിഐയും സാധനങ്ങൾ കൊണ്ടുപോയിരിക്കാം എന്നാണ് അധികൃതരുടെ വാദം എന്നും ബന്ധുക്കൾ പറയുന്നു.

Related posts

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ്-KSU പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Aswathi Kottiyoor

മുട്ടിൽ മരംമുറിക്കേസ്; കണ്ടുകെട്ടിയ മരങ്ങൾ ലേലം വിളിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor

മാക്കൂട്ടം ചുരം പാതയിൽ കാർ അപകടത്തിൽപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox