29.1 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി
Uncategorized

നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി


പേരാവൂർ: നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഓണത്തോടനുബന്ധിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് ഏർപ്പെടുത്തിയ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് പേരാവൂർ ഷോറൂമിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു‌. മാനേജിങ് ഡയറക്ടർ ഷിനോജ് നരിതൂക്കിൽ, യു.എം.സി.ജില്ലാ വൈസ് പ്രസിഡന്റ് കെ. എം. ബഷീർ, ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.പി.പ്രമോദ്, വി.കെ രാധാകൃഷ്‌ണൻ, എം.സി കുട്ടിച്ചൻ, ഷീന ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു. തോലമ്പ്ര സന്തോഷ് നിവാസിൽ ഉണ്ണി, പെരളശേരി മൂന്നു പെരിയയിലെ ആരാധ്യ സന്തോഷ്, കെ.എം.ഏലിയാമ്മ മുതുകുളത്ത്, തങ്കച്ചൻ പൊയ്യമല, നീനു ടോമി എന്നിവർ ഡയമണ്ട് റിംഗും അചിന്ത്യ.ജി.ചന്ദ്ര ഗോൾഡ് കോയിനും നറുക്കെടുപ്പിലൂടെ നേടി.

Related posts

204 ഗ്രാം എംഡിഎംഎ; 27കാരന് 10 വര്‍ഷം കഠിന തടവും പിഴയും

Aswathi Kottiyoor

സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍റെ മൊഴിയെടുക്കാൻ സിബിഐ; വയനാട്ടിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു

Aswathi Kottiyoor

മുല്ലപ്പെരിയാറിന്റെ സുരക്ഷയിൽ ചങ്കിടിപ്പോടെ കേരളം; തമിഴ്നാട് വീണ്ടും ‘കളിയിറക്കുമോ?

Aswathi Kottiyoor
WordPress Image Lightbox