25 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി; സൈബർ ആക്രമണത്തിൽ അന്വേഷണം വേണമെന്നാവശ്യം
Uncategorized

അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി; സൈബർ ആക്രമണത്തിൽ അന്വേഷണം വേണമെന്നാവശ്യം


കോഴിക്കോട്: സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അർജുന്റെ കുടുംബം പരാതി നൽകി. കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയിരിക്കുന്നത്. സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

Related posts

*കേരളീയ കലകളുടെ സമ്മേളനവുമായി കേരളീയം*

Aswathi Kottiyoor

ആലപ്പുഴയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ചു;സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മ മരിച്ചു

കോപ്പി – പേസ്റ്റ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നവര്‍ക്കെതിരെ പി.എസ്.സി ക്രിമിനല്‍ നടപടിക്ക്

Aswathi Kottiyoor
WordPress Image Lightbox