23.3 C
Iritty, IN
September 22, 2024
  • Home
  • Uncategorized
  • ആശ്വാസം; മൂന്ന് പേരുടെ കൂടി നിപ സ്രവ പരിശോധനാ ഫലം നെഗറ്റീവ്
Uncategorized

ആശ്വാസം; മൂന്ന് പേരുടെ കൂടി നിപ സ്രവ പരിശോധനാ ഫലം നെഗറ്റീവ്


മലപ്പുറം: മലപ്പുറത്തെ നിപ ബാധയിൽ ആശ്വാസം. ഇന്ന് പുറത്തു വന്ന മൂന്ന് പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവാണ്. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 267 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.

Related posts

‘ക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണം, ഇത്തവണയും സര്‍ക്കാരതിന് ശ്രമിച്ചില്ല’; ബജറ്റിനെതിരെ മറിയക്കുട്ടി

Aswathi Kottiyoor

കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

Aswathi Kottiyoor

എൻവിഎസ്-01 വിക്ഷേപണം പൂർണ വിജയം; ഉപഗ്രഹം ഭ്രമണപഥത്തിലെന്ന് ഐഎസ്ആർഒ

Aswathi Kottiyoor
WordPress Image Lightbox