September 19, 2024
  • Home
  • Uncategorized
  • റെയിൽവേ സ്റ്റേഷൻ പരിസരത്ത് 2 സ്ത്രീകൾ, പൊലീസിന് സംശയം, ചോദ്യംചെയ്തു, പൊക്കിയത് 12 കിലോ കഞ്ചാവ്
Uncategorized

റെയിൽവേ സ്റ്റേഷൻ പരിസരത്ത് 2 സ്ത്രീകൾ, പൊലീസിന് സംശയം, ചോദ്യംചെയ്തു, പൊക്കിയത് 12 കിലോ കഞ്ചാവ്

കോഴിക്കോട് : കോഴിക്കോട്ട് കഞ്ചാവുമായി രണ്ട് സ്ത്രീകൾ പൊലീസ് പിടിയിലായി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് രണ്ട് സ്ത്രീകളെ കഞ്ചാവുമായി പിടികൂടിയത്. 12 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചത്. രണ്ട് പേരും കൊൽക്കത്ത സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.

Related posts

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളെല്ലാം പിടിയില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും

Aswathi Kottiyoor

രാജ്യസഭയിലേക്ക് ദേശീയ നേതാക്കളെ പരിഗണിച്ച് സിപിഎമ്മും സിപിഐയും: എൽഡിഎഫിൽ ചര്‍ച്ച തുടരുന്നു

Aswathi Kottiyoor

തിരുവനന്തപുരത്ത് 3 വയസുകാരനെ തിളച്ച ചായയൊഴിച്ച് പൊള്ളിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox