31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കൊമ്മേരിയിൽ 6 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; ആകെ ​രോ​ഗം ബാധിച്ചവർ 53 പേരായി
Uncategorized

കൊമ്മേരിയിൽ 6 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; ആകെ ​രോ​ഗം ബാധിച്ചവർ 53 പേരായി

കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ 6 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 53 ആയി ഉയർന്നിരിക്കുകയാണ്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കൊമ്മേരിയിൽ നിന്നും വീണ്ടും രോ​ഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 5 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ രോ​ഗം ബാധിച്ച 27 വയസുള്ള യുവതിയുടെ നില ​ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് കിണറുകളിലായിട്ടാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. കിണറിൽ നിന്നുള്ള പമ്പിം​ഗ് നിർത്തിവെച്ചിരിക്കുകയാണ്.

Related posts

*വന്യജീവി ആക്രമണത്തിൽ പ്രതിഷേധ ദീപം തെളിച്ച് – കെ.സി.വൈ.എം*

Aswathi Kottiyoor

വിദ്യാർഥിനിയെ ഓടുന്ന കാറിലിട്ട് പീഡിപ്പിച്ചു; കൈ പിന്നിൽ കെട്ടിയിട്ടു, അർദ്ധനഗ്നയായി റോഡിൽ തള്ളി

Aswathi Kottiyoor

ആശാരിപ്പണിക്കെത്തിയ വീട്ടിൽ നിന്ന് യുവതിയുടെ നമ്പർ കൈശപ്പെടുത്തി, സൗഹൃദത്തിനിടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ഭീഷണി

Aswathi Kottiyoor
WordPress Image Lightbox