22.7 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • ശക്തി കൂടിയ ന്യുനമർദ്ദം, തീവ്രന്യുനമർദ്ദം; 7 ദിനം കേരളത്തിൽ മഴയ്ക്ക് സാധ്യത, നാളെ 6 ജില്ലകൾക്ക് മുന്നറിയിപ്പ്
Uncategorized

ശക്തി കൂടിയ ന്യുനമർദ്ദം, തീവ്രന്യുനമർദ്ദം; 7 ദിനം കേരളത്തിൽ മഴയ്ക്ക് സാധ്യത, നാളെ 6 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുനമർദ്ദം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം നാളെയോടെ (സെപ്റ്റംബർ 8) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, തീരത്തിന് സമീപം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

Related posts

ഐടി പാർക്കുകളിൽ മദ്യ വിതരണത്തിന് തീരുമാനം; പുതിയ മദ്യനയം ഈയാഴ്ച.

Aswathi Kottiyoor

എഡിജിപി എം ആർ അജിത് കുമാറിന് സംരക്ഷണം? മൗനം തുടർന്ന് സിപിഎം; മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചയായില്ല

Aswathi Kottiyoor

ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

Aswathi Kottiyoor
WordPress Image Lightbox