22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • എല്ലാ ജില്ലകളിലും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴ, ഇന്നും നാളെയും 2 ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ
Uncategorized

എല്ലാ ജില്ലകളിലും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴ, ഇന്നും നാളെയും 2 ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ


തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുനമർദ്ദം അടുത്ത 2-3 ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാൾ, ഒഡിഷ, തീരത്തിനു സമീപം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 3-4 ദിവസത്തിനുള്ളിൽ കരയിൽ പ്രവേശിച്ചു പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്​ഗഡ് മേഖലയിലേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. കേരളത്തിൽ എല്ലാ ജില്ലകളിലും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴ തുടരും. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ നവ കേരള സദസിൽ സിപിഎം നേതാവിന്റെ പരാതി അതേ പഞ്ചായത്തിൽ തീര്‍പ്പാക്കി

Aswathi Kottiyoor

കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; ‘കള്ളക്കടൽ പ്രതിഭാസം’ തുടരുന്നു

Aswathi Kottiyoor

പറമ്പ് ഉടമ സമ്മതിച്ചു; അമ്പലപ്പുഴയിൽ കെസി വേണുഗോപാലിന്റെ കൂറ്റൻ പ്രചാരണ ഫ്ല‌ക്സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox