22.8 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • രഞ്ജിത്തിനെതിരെ ബം​ഗാളി നടിയുടെ പരാതി; മുൻകൂർജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി
Uncategorized

രഞ്ജിത്തിനെതിരെ ബം​ഗാളി നടിയുടെ പരാതി; മുൻകൂർജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ബം​ഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി.

Related posts

ഒടുവള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

അമിതാഭ് ബച്ചൻ ആശുപത്രിയിൽ

Aswathi Kottiyoor

രണ്ടാം നിലയില്‍ നിന്ന് ചാടിയത് ജീവിതത്തിലേക്ക്, ഒപ്പം കൂട്ടിയത് നാലുപേരെ; ആശ്വാസമായി അനിൽകുമാറിന്‍റെ അതിജീവനം

Aswathi Kottiyoor
WordPress Image Lightbox