23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • വയനാട് ദുരന്തം; പുരനധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കും, 119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി
Uncategorized

വയനാട് ദുരന്തം; പുരനധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കും, 119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്. കൂടുതൽ വീടുകൾ കണ്ടെത്തി പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related posts

വിഷു 2024: ഈ വിഷുവിന് മാധുര്യം നിറക്കാന്‍ മാമ്പഴ പുളിശ്ശേരി; ഈസി റെസിപ്പി

Aswathi Kottiyoor

5 ദിവസം മഴയ്ക്ക് സാധ്യത, ഇടുക്കിയില്‍‌ യെലോ അലര്‍ട്ട്; ഇന്ന് ചൂട് 38 ഡിഗ്രി വരെ

Aswathi Kottiyoor

നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു; കൂടെ കൂടി വെള്ളിയുടെ വിലയും

Aswathi Kottiyoor
WordPress Image Lightbox