24.2 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയേയും മകളേയും കാർ ഇടിച്ച് തെറിപ്പിച്ചു
Uncategorized

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയേയും മകളേയും കാർ ഇടിച്ച് തെറിപ്പിച്ചു


പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയേയും മകളേയും കാർ ഇടിച്ച് തെറിപ്പിച്ചു. പാലക്കാട് തൃത്താല ഞാങ്ങാട്ടിരിയിൽ ആണ് അപകടം നടന്നത്. ഞാങ്ങാട്ടിരി സ്വദേശി പന്തല്ലൂർ വീട്ടിൽ ശോഭ, മകൾ ശിൽപ എന്നിവർക്കാണ് പരിക്കേറ്റത്.

മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയിൽ എത്തിയതായിരുന്നു ഇരുവരും. ഇതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഇനിയെന്ത്? കേസെടുക്കാനാകില്ലെന്ന് പൊലീസ്, സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി

Aswathi Kottiyoor

യുസിസിക്ക് എതിരായ സിപിഐഎം സെമിനാറിൽ ഇ.പി ജയരാജൻ പങ്കെടുക്കില്ല

Aswathi Kottiyoor

സാംസ്കാരിക സദസ്സും ഇശൽനൈറ്റ്‌ സംഗീത സായാഹ്നവും നടന്നു

Aswathi Kottiyoor
WordPress Image Lightbox