22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • പേരാവൂർ പഞ്ചായത്തിൽ നാല് ഉയരവിളക്കുകൾ സ്ഥാപിച്ചു
Uncategorized

പേരാവൂർ പഞ്ചായത്തിൽ നാല് ഉയരവിളക്കുകൾ സ്ഥാപിച്ചു

പേരാവൂർ : കെ. സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടുയോഗിച്ച് പേരാവൂർ പഞ്ചായത്തിൽ നാല് ഉയരവിളക്കുകൾ സ്ഥാപിച്ചു. മണത്തണ, മേലെ തൊണ്ടിയിൽ, മുരിങ്ങോടി, ജിമ്മി ജോർജ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഉയരവിളക്കുകൾ സ്ഥാപിച്ചത്. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ബേബി സോജ, രാജു ജോസഫ്, നൂറുദ്ധീൻ മുള്ളേരിക്കൽ, വി.എം. രഞ്ജുഷ, കെ.വി. ബാബു, പാർട്ടി പ്രതിനിധികളായ അഡ്വ: ഷെഫീർ ചെക്യാട്ട്, സി. ഹരിദാസൻ, പി.അബൂബക്കർ, തോമസ് പാറക്കൽ, ജോണി ചിറമ്മൽ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

‘ആക്രമണം മുൻകൂട്ടി കാണാനായില്ല’; സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ

Aswathi Kottiyoor

ഗ്രീഷ്മ സുപ്രീംകോടതിയിൽ, ഷാരോൺ കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം

Aswathi Kottiyoor

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox