22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ആ തുടിപ്പ് മനുഷ്യനിൽ നിന്നെങ്കിൽ…; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർദേശം; ജീവനായി രാത്രിയും രക്ഷാദൗത്യം തുടരും
Uncategorized

ആ തുടിപ്പ് മനുഷ്യനിൽ നിന്നെങ്കിൽ…; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർദേശം; ജീവനായി രാത്രിയും രക്ഷാദൗത്യം തുടരും

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും ദൗത്യം തുടരാൻ നിര്‍ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്. തെരച്ചിൽ നിർത്തി സംഘം മടങ്ങാൻ ഒരുങ്ങുകയായിരുന്നു. ചിലയാളുകൾ മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. ഫ്ലഡ് ലൈറ്റ് അടക്കം ക്രമീകരിച്ച് രാത്രിയും തെരച്ചില്‍ തുടരും.

Related posts

എടപ്പുഴ വാളത്തോട്ടിൽ തോക്കേന്തിയ അഞ്ചംഗ മാവോയിസ്റ് സംഘം എത്തി

Aswathi Kottiyoor

പുസ്തകമെഴുത്ത്: ജേക്കബ് തോമസിനെതിരെ സർക്കാർ യുപിഎസ്‍സിയിൽ

Aswathi Kottiyoor

‘നടന്നത് തന്നെയെന്ന് പരിഹസിച്ചവരോട്’, നവകേരള സദസിലെ പരാതിക്ക് 17-ാം ദിവസം നടപടിയായെന്ന് ബെന്യാമിന്‍

Aswathi Kottiyoor
WordPress Image Lightbox