21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • അവരുടെ മാനസികാരോഗ്യവും നമുക്ക് പ്രധാനമാണ്; വയനാട്ടിലേക്ക് കൗണ്‍സലര്‍മാരെ ക്ഷണിക്കുന്നു
Uncategorized

അവരുടെ മാനസികാരോഗ്യവും നമുക്ക് പ്രധാനമാണ്; വയനാട്ടിലേക്ക് കൗണ്‍സലര്‍മാരെ ക്ഷണിക്കുന്നു

കൽപെറ്റ: വയനാട് ദുരന്തത്തിന്റെ ആഘാതങ്ങളില്‍ നിന്ന് ജീവൻ തിരികെ ലഭിച്ചുവെങ്കിലും മുന്നിൽ നടന്ന ഭീകരതയിൽ നിന്ന് സർവവും നഷ്ടമായ വേദനയിൽ നിന്ന് നിരവധി പേർക്ക് കരകയറാനായിട്ടില്ല. മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് ശാസ്ത്രീയമായ കൗണ്‍സിലിങ്, തെറാപ്പി, മെഡിറ്റേഷന്‍ എന്നിവയുടെ ആവശ്യമുണ്ട്.

ഇതിനായി മാനസികമായി ശാക്തീകരിക്കാന്‍ യുവജന കമ്മീഷന്‍ ആരംഭിച്ച കൗണ്‍സിലിങ് പദ്ധതിയിലേക്ക് യോഗ്യതയും പരിചയസമ്പന്നരുമായ സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: ksyc.kerala.gov.in

Related posts

ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ നിശ്ചലമാക്കും, സമരം പ്രഖ്യാപിച്ച് സംയുക്ത സംഘടനകൾ; ബഹിഷ്കരണവുമായി മുന്നോട്ട്

മട്ടന്നൂർ-ഇരിക്കൂർ റോഡ് ഇന്ന് തുറക്കും

Aswathi Kottiyoor

പത്മജ വേണുഗോപാലിന്റേയും അനില്‍ ആന്റണിയുടേയും ബിജെപി പ്രവേശത്തില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍

Aswathi Kottiyoor
WordPress Image Lightbox