22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വയനാട് ഉരുൾപൊട്ടൽ ബാധിതർക്ക് കൈത്താങ്ങായി ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ
Uncategorized

വയനാട് ഉരുൾപൊട്ടൽ ബാധിതർക്ക് കൈത്താങ്ങായി ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ

ഉളിയിൽ: മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച വസ്ത്രങ്ങൾ, സാനിറ്ററി വസ്തുക്കൾ എന്നിവ പ്രിൻസിപ്പൽ മുഹമ്മദ് ഷെബീറിന്റെ നേതൃത്വത്തിൽ ഇരിട്ടി അസിസ്റ്റൻറ് തഹസിൽദാർ മനോജ് ന് കൈമാറി. വൈസ് പ്രിൻസിപ്പൽ സാജിത ടീച്ചർ,റോജ ടീച്ചർ, വിദ്യാർത്ഥി പ്രതിനിധികരിച്ച് നബ്ഹാൻ, അധ്യാപകരായ ഫാസിൽ, നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതബാധിതർക്കുള്ള വിഭവങ്ങൾ കൈമാറിയത്. ഇരിട്ടി താലൂക്ക് ഓഫീസ് സന്ദർശിച്ചാണ് അധ്യാപകരും,വിദ്യാർത്ഥികളും വിഭവങ്ങൾ കൈമാറിയത്.

Related posts

കണ്ണൂർ ചെറുകുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം

Aswathi Kottiyoor

പൊക്കിൾക്കൊടി മാറാത്ത അഞ്ച് ദിവസം മാത്രം പ്രായമുള്ള അതിഥി! അവൾക്ക് പേര് കേരളീയ; അമ്മത്തൊട്ടിലിൽ പെൺകുരുന്ന്

Aswathi Kottiyoor

ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; 3 വയസ്സുകാരനായി തെരച്ചില്‍ ഊര്‍ജ്ജിതം*

Aswathi Kottiyoor
WordPress Image Lightbox