22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • റിവര്‍ ക്രോസിംഗ് ടീമിന്‍റെ സഹായം തേടി; ഉരുള്‍പൊട്ടലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ നാവിക സേനാ സംഘം വയനാട്ടിലേക്ക്
Uncategorized

റിവര്‍ ക്രോസിംഗ് ടീമിന്‍റെ സഹായം തേടി; ഉരുള്‍പൊട്ടലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ നാവിക സേനാ സംഘം വയനാട്ടിലേക്ക്


കല്‍പ്പറ്റ:വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ മുണ്ടക്കൈ, അട്ടമല മേഖലയില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാൻ നാവിക സേന സംഘമെത്തും. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നാവിക സേനയുടെ സഹായം തേടി. ഏഴിമലയില്‍ നിന്നാണ് നാവിക സേന സംഘം വയനാട്ടിലെത്തുക. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിന്‍റെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.

Related posts

ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫ്. സ്ഥാനാർത്ഥി ബി.പി.റീഷ്മ വിജയിച്ചു –

Aswathi Kottiyoor

സ്വർണവിലയിൽ ഇടിവ്; ആശ്വാസത്തിൽ ഉപഭോക്താക്കൾ

Aswathi Kottiyoor

കൽപ്പറ്റ വാഹനാപകടം: ജെൻസൻ്റെ നില ഗുരുതരം, വെൻ്റിലേറ്ററിൽ തുടരുന്നു; ശ്രുതിക്ക് പരിക്ക് കാലിൽ

Aswathi Kottiyoor
WordPress Image Lightbox