September 19, 2024
  • Home
  • Uncategorized
  • വയനാട് കുഞ്ഞോത്ത് മണ്ണിടിച്ചിൽ ഒരു കുട്ടി മരിച്ചു
Uncategorized

വയനാട് കുഞ്ഞോത്ത് മണ്ണിടിച്ചിൽ ഒരു കുട്ടി മരിച്ചു

മാനന്തവാടി : ശക്തമായ മഴയെത്തുടർന്ന് തൊണ്ടർനാട് വില്ലേജിലെ കുഞ്ഞോം ചെറുവയൽ ഭാഗത്ത് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി.
ഇവിടെയുണ്ടായിരുന്ന ഫാം ജോലിക്കാരായ നേപ്പാളി കുടുംബത്തിലെ ഒരു വയസ്സോളം പ്രായമായ കുട്ടി മരണപ്പെട്ടു.
ഷൈബു എന്ന വ്യക്തിയുടെ ഫാമിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

Related posts

രാത്രി കുഞ്ഞ് നിർത്താതെ കരഞ്ഞു; ഒരുവയസുകാരിയെ അമ്മയുടെ കാമുകൻ കാലിൽ പിടിച്ച് നിലത്തടിച്ച് കൊന്നു

Aswathi Kottiyoor

ഓണക്കാലത്ത് ആശ്വാസം, ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ, ബുക്കിംഗ് തുടങ്ങി

Aswathi Kottiyoor

ആരുമറിഞ്ഞില്ല, ഒന്നര വയസുകാരിയെ കൊന്ന് രഹസ്യമായി കുഴിച്ചിട്ട് മാതാപിതാക്കൾ; അജ്ഞാതന്‍റെ കത്ത് തുമ്പായി…

Aswathi Kottiyoor
WordPress Image Lightbox