22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഉംറക്കെത്തിയ മലയാളി തീർത്ഥാടക മദീനയിൽ മരിച്ചു
Uncategorized

ഉംറക്കെത്തിയ മലയാളി തീർത്ഥാടക മദീനയിൽ മരിച്ചു

റിയാദ്: ഉംറക്കെത്തിയ മലപ്പുറം കാവനൂർ സ്വദേശിനി റംലത്ത് പൂന്തല (44) മദീനയിൽ നിര്യാതയായി. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനെത്തിയ ഇവർക്ക് മദീനയിൽ വെച്ച് അസുഖം ബാധിക്കുകയായിരുന്നു.

മലിക്ക് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നിയമ നടപടികൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും. സഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്. ഭർത്താവ്: മൂസക്കുട്ടി. മക്കൾ: മുഹമ്മദ് ആഷിഖ്, മിസ്ന ഫാത്തിമ്മ, നിദ ഫാത്തിമ്മ, ഹസ്ന ഫാത്തിമ്മ.

Related posts

സൗദി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യൻ യുവതി

Aswathi Kottiyoor

ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു

Aswathi Kottiyoor

പ്രീയങ്ക ഗാന്ധി പാർലമെന്‍റില്‍ എത്തണം, ഉചിതമായ സമയത്ത് താനും പാർലമെന്‍റില്‍ എത്തുമെന്ന് റോബര്‍ട്ട് വദ്ര

Aswathi Kottiyoor
WordPress Image Lightbox