22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മദ്യപിച്ചെത്തി വീട്ടുകാരുമായി തട്ടിക്കയറി, പിന്നാലെ യുവാവ് കിണറ്റിലേക്ക് ചാടി; തലക്ക് ഉൾപ്പെടെ ഗുരുതര പരിക്ക്
Uncategorized

മദ്യപിച്ചെത്തി വീട്ടുകാരുമായി തട്ടിക്കയറി, പിന്നാലെ യുവാവ് കിണറ്റിലേക്ക് ചാടി; തലക്ക് ഉൾപ്പെടെ ഗുരുതര പരിക്ക്


കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി മലാം കുന്നിൽ യുവാവ് മദ്യലഹരിയിൽ കിണറ്റിൽ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാംകുന്ന് സ്വദേശി ആകസ്മിത്(24) ആണ് മദ്യലഹരിയിൽ കിണറ്റിൽ ചാടിയത്.

കിണറ്റിൽ ചാടിയ യുവാവിനെ മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് റെസ്ക്യു നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തി. തലക്കുൾപ്പടെ പരിക്കേറ്റ യുവാവ്‌ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടാക്കിയ യുവാവ് കിണറ്റിൽ ചാടുകയായിരുന്നു.

Related posts

ഉത്പാദനം കുറഞ്ഞു; രാജ്യത്ത് അരിവില ഉയര്‍ന്നേക്കും*

Aswathi Kottiyoor

കൊയിലാണ്ടിയിൽ വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവം; അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും

Aswathi Kottiyoor

‘ജോസഫ് ജീവനൊടുക്കിയത് ക്ഷേമപെൻഷൻ കിട്ടാത്ത എല്ലാവർക്കും വേണ്ടി’; ഭിന്നശേഷിക്കാരന്റെ ആത്മഹത്യയിൽ പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox