23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ;ക്ഷീര വികസന വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
Uncategorized

ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ;ക്ഷീര വികസന വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

ആൾ കേരളാ ആപ്കോസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ.സന്തോഷ് ജോസഫ് മണ്ണാറു കുളത്തിന്റെ അദ്ധ്യക്ഷതയിൽ KPCC യിൽ വച്ച് ചേർന്ന യോഗം എം.എൽ.എ. അഡ്വ. ജോസഫ് എം.എൽ.എ. ഉൽഘാടനം ചെയ്തു. യോഗത്തിൽ കണ്ണൂർ ജില്ലാ യൂണിയൻ പ്രസിഡന്റും KPCC സെക്രട്ടറിയുമായ ചന്ദ്രൻ തില്ലങ്കേരി, കെ.പി.സി.സി. ഭാരവാഹികൾ,ഗോപകുമാർ കൊല്ലം, ജോളി ജോർജ്ജ് , ജോയി തിരുമേനി . ശ്രീനാഥ് എടത്തൊട്ടി , കുര്യാക്കോസ് PT. എന്നിവർ സംസാരിച്ചു. തുടർന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി, ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടർ പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനങ്ങൾ സമർപ്പിച്ചു.

Related posts

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ജാമ്യമില്ല; വയോധികയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ മരുമകൾ മഞ്ജുമോള്‍ റിമാൻഡിൽ

Aswathi Kottiyoor

കോൺഗ്രസ് മണ്ഡലം നേതൃത്വ ശില്പശാല

Aswathi Kottiyoor

മര്യനാട് വീണ്ടും തിരയിൽപ്പെട്ട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാഴ്ചക്കിടെ മൂന്നാമത്തെ മരണം

Aswathi Kottiyoor
WordPress Image Lightbox