22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ചാന്ദിപുര വൈറസ് ബാധ: ഇന്ന് ഉച്ചവരെ ചികിത്സയിലുള്ളത് 117 പേർ; 22 കുട്ടികൾക്ക് വൈറസ് സ്ഥിരീകരിച്ചു
Uncategorized

ചാന്ദിപുര വൈറസ് ബാധ: ഇന്ന് ഉച്ചവരെ ചികിത്സയിലുള്ളത് 117 പേർ; 22 കുട്ടികൾക്ക് വൈറസ് സ്ഥിരീകരിച്ചു

ഗാന്ധിന​ഗർ: ഗുജറാത്തിൽ ചാന്ദിപുര വൈറസ് രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് ഉച്ചവരെ 117 പേരാണ് ചികില്‍സയിലുള്ളത്. മിക്കവരും 8നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ഇതില്‍ 22 കുട്ടികള്‍ക്ക് ചാന്ദിപുര വൈറസെന്ന് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഗുജറാത്തില്‍ ഇതുവരെ 38 കുട്ടികളാണ് വൈറസ് രോഗലക്ഷണങ്ങളുമായി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.

Related posts

‘കേരള ജനത ഏറ്റെടുത്തു, എന്റെ വീട്ടിലും നാട്ടിലും കുറച്ചു, അഭിനന്ദനാർഹം’; വൈദ്യുതി ഉപഭോ​ഗം കുറഞ്ഞെന്ന് മന്ത്രി

പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

തുർക്കി–സിറിയ ഭൂകമ്പം

Aswathi Kottiyoor
WordPress Image Lightbox