22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു
Uncategorized

അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു

അടക്കാത്തോട്: അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി കുട്ടികൾ റോക്കറ്റിന്റെ മാതൃക നിർമ്മിക്കുകയും, പ്രദർശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. കൂടാതെ ചന്ദ്രനെ കുറിച്ചുള്ള പ്രഭാഷണം,അമ്പിളി പാട്ടുകൾ, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി.ലിസി ടീച്ചർ അധ്യാപകരായ ശ്രീമതി.ജിൻ്റുമോൾ ജോസ് ശ്രീ. ഷാജി മാത്യു എന്നിവർ സംസാരിച്ചു.

Related posts

മലപ്പുറത്ത് ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor

പേരട്ട സെന്റ് ജോസഫ്സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Aswathi Kottiyoor

ആനി രാജയുടെ തെര‍ഞ്ഞെടുപ്പ് ചുമതലയിൽ ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി; പ്രതികരണവുമായി ഇടതു സ്ഥാനാർത്ഥി

Aswathi Kottiyoor
WordPress Image Lightbox