23.6 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ റി ലൊക്കേഷൻ പദ്ധതി ;ബിജെപി ദേശിയ സമിതി അംഗം സി രഘുനാഥിന് നിവേദനം നൽകി
Uncategorized

കൊട്ടിയൂർ റി ലൊക്കേഷൻ പദ്ധതി ;ബിജെപി ദേശിയ സമിതി അംഗം സി രഘുനാഥിന് നിവേദനം നൽകി

കൊട്ടിയൂർ റി ലൊക്കേഷൻ പദ്ധതി അട്ടിമറിച്ചതിൽ അന്വേഷണം നടക്കുക കേന്ദ്രസർക്കാരിൽ ശ്രദ്ധ എത്തിക്കുക എന്ന് ഉദ്ദേശത്തോടുകൂടി ബിജെപി ദേശിയ സമിതി അംഗം സി രഘുനാഥിന് നിവേദനം നൽകി .വന്യമൃഗശല്യവും ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്ന പുനരധിവാസ മേഖലയായ കൊട്ടിയൂർ ചപ്പമലയിൽ ദുരിതം നേരിട്ട് അനുഭവിക്കുന്ന പ്രദേശത്തെ താമസക്കാരായ കുടുംബങ്ങളെ ഒറ്റപ്പെടുത്തി പദ്ധതിയുടെ എല്ലാ നിയമങ്ങളും ലംഘിച്ച് പണപ്പിരിവും ഫണ്ട് തട്ടിപ്പും നടത്തി പദ്ധതി അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കുക പദ്ധതി പ്രദേശത്ത് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കുക
എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ്
യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ ഭരതൻ്റെയും,
ബിജെപി കൊട്ടിയൂർ പ്രസിഡന്റ് എ പി ബാബു വിൻ്റെയും നേതൃത്വത്തിൽ നിവേദനം നൽകിയത്

Related posts

*കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ഗൗതംഘോഷ് ജൂറി ചെയര്‍മാന്‍.*

Aswathi Kottiyoor

ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ ജലസംഭരണി തകർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

Aswathi Kottiyoor

കുടുംബത്തോടൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox